ധനുഷ് തങ്ങളുടെ മകനാണെന്നും സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നുമാണ് കതിരേശന്റേയും മീനാക്ഷിയുടേയും വാദം. യഥാർത്ഥ മാതാപിതാക്കളായ തങ്ങൾക്ക് ചിലവിനായി പ്രതിമാസം ധനുഷ് 65,000 രൂപ നൽകണമെന്നും കാണിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്.