നടി മലൈക അറോറയുടെ (Malaika Arora) ചിത്രങ്ങൾ എന്തുതന്നെയായാലും അത് സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരാൻ അധികം സമയം വേണ്ടിവരില്ല. പ്രായത്തെ പിന്നിലാക്കിക്കൊണ്ട് മലൈക യുവനടിമാർക്കു പോലും കടുത്ത മത്സരമാണ് ഗ്ലാമർ ലോകത്ത് സൃഷ്ടിക്കുന്നത്. താരം ഒരിക്കൽക്കൂടി ബോളിവുഡ് വീഥികളിൽ സംസാരവിഷമായി മാറിയിരിക്കുന്നു. ഇക്കുറി ബ്രാലെസ്സ് ലുക്കിൽ തന്റെ വളർത്തുനായയെയും കൊണ്ട് നടക്കാൻ ഇറങ്ങിയ ചിത്രങ്ങളാണ് വിഷയം
ചാരനിറത്തിൽ വ്യത്യസ്ത ഷെയ്ഡുകളുള്ള സ്വെറ്റ് ഷർട്ടും പാന്റ്സും ധരിച്ച്, ഒരു കയ്യിൽ തന്റെ വളർത്തുനായയെ ബെൽറ്റിൽ പിടിച്ചു കൊണ്ടാണ് മലൈക ബ്രാലെസ്സ് ലുക്കിൽ നടന്നു നീങ്ങിയത്. ഇതാകട്ടെ ബോളിവുഡ് പാപ്പുമാരുടെ കണ്ണിൽ പെടുകയും ചെയ്തു. ചിത്രങ്ങൾ ഞൊടിയിടയിലാണ് വൈറലായത് (ചിത്രം: Instantbollywood) -തുടർന്ന് വായിക്കുക-