അടുത്തിടെ കാറിൽ യാത്ര ചെയ്യവേ അപകടം പറ്റിയതും, അത് തരണം ചെയ്തതുമെല്ലാം മലൈക അറോറയെ (Malaika Arora) വാർത്തകളിൽ എത്തിച്ചിരുന്നു. ബോളിവുഡിന്റെ ഫാഷൻ ഐക്കൺ ആണ് ഈ 48കാരി. ഇപ്പോൾ മലൈക ധരിച്ച ബ്രാൻഡഡ് ഷോർട്ട്സിന്റെ വില എങ്ങും ചർച്ചയാവുകയാണ്. 2022 ഏപ്രിൽ 22-ന് ഗൂച്ചിയിൽ നിന്നുള്ള വിലയേറിയ കോ-ഓർഡിൽ മലൈക അറോറ പ്രത്യക്ഷപ്പെട്ടിരുന്നു
പിങ്ക്, ബീജ് നിറങ്ങളുള്ള ഗൂച്ചി സുപ്രീം പാറ്റേൺ സിൽക്ക് സെറ്റ് ആയിരുന്നു മലൈകയുടെ വേഷം. ഷോർട്ട്സിൽ പ്രതീകാത്മക രൂപങ്ങൾ, വർണ്ണാഭമായ വരകൾ, ഇലാസ്റ്റിക് ബെൽറ്റ് എന്നിവ ഉണ്ടായിരുന്നു. വെള്ള നിറത്തിലുള്ള ബൂട്ടുകളും സ്വർണ്ണ നിറത്തിലുള്ള ഡിസൈനർ ഹാൻഡ്ബാഗും മലൈക ഒപ്പം കൂട്ടി. പക്ഷേ ഈ വസ്ത്രം അത്ര നിസ്സരമല്ല, വിലയുടെ കാര്യത്തിൽ (തുടർന്ന് വായിക്കുക)