Home » photogallery » film » MALAIKA ARORA IN EXTREME HOT LOOK AS PHOTOS ARE VIRAL

Malaika Arora: അതീവ ഹോട്ട് ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ വൈറൽ

ബോളിവുഡിലെ ഏറ്റവും ഗ്ലാമറസ് നടിമാരിൽ ഒരാളാണ് മലൈക അറോറ. തന്നേക്കാൾ പ്രായം കുറഞ്ഞ അർജുൻ കപൂറുമായി പ്രണയത്തിലാണ് ഇപ്പോൾ താരം.