ചില സിനിമാ താരങ്ങൾ അവരുടെ സിനിമകളേക്കാൾ ഏറെ ഫാഷൻ സെൻസിന്റെ പേരിൽ പലപ്പോഴും തലക്കെട്ടുകളിൽ നിറയും. സിനിമയിലോ ചടങ്ങുകളിലോ പങ്കെടുക്കുമ്പോൾ മാത്രമല്ല, വീടിന് പുറത്ത് എപ്പോൾ ഇറങ്ങിയാലും അവർക്ക് അക്കാര്യത്തിൽ ശ്രദ്ധ കൂടുതലായിരിക്കും (ചിത്രം: വരീന്ദർ ചാവ്ല)