അച്ഛൻ ജയറാമിന് പിറന്നാൾ ആശംസയുമായി ചക്കി എന്ന മകൾ മാളവിക. ഏതാനും മാസങ്ങൾക്കു മുൻപ് ഹിറ്റായ ജൂവലറി പരസ്യത്തിൽ അച്ഛന്റെ തോളോട് ചേർന്നിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മാളവിക അച്ഛന് പിറന്നാൾ ആശംസ നൽകിയത്
2/ 5
അച്ഛന് പിറന്നാൾ ആശംസയുമായി കാളിദാസ് ജയറാം ഇട്ട പോസ്റ്റ്
3/ 5
'എന്റെ അച്ഛന്റെ പിറന്നാളാണ്' എന്നാണു മാളവികയുടെ ആശംസ. അടുത്തിടെയാണ് ജയറാം ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. അതിൽ നിന്നും മകളുടെ ആശംസയ്ക്കു മറുപടി നൽകിയിട്ടുമുണ്ട്
4/ 5
ജയറാം-പാർവതി ദമ്പതികളുടെ മൂത്ത മകൻ കാളിദാസും ഇളയമകൾ മാളവികയുമാണ്
5/ 5
ചക്കിയുടെ പിറന്നാൾ ആശംസയ്ക്ക് ചുവന്ന ഹൃദയത്തിന്റെ ഇമോജി കൊണ്ടാണ് ജയറാമിന്റെ മറുപടി