Home » photogallery » film » MALAVIKA MOHANAN CLARIFIES HER COMMENTS ABOUT LADY SUPERSTAR NAYANTHARA

'ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിളി ഇഷ്ടമല്ല, നയന്‍താരയെ ഏറെ ബഹുമാനിക്കുന്നു'; മറുപടിയുമായി മാളവിക മോഹനന്‍

തന്‍റെ പുതിയ സിനിമയായ ക്രിസ്റ്റിയുടെ പ്രൊമോഷന്‍റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യം പറഞ്ഞത്.