വൈറ്റ് ബോഡിക്കോൺ ഡ്രസ്സിൽ അതിസുന്ദരിയായി മലയാളത്തിന്റെ പ്രിയ നായിക മാളവിക മോഹനൻ. (Image: Instagram) വൈറ്റ് ഓഫ് ഷോൾഡർ ഡ്രസ്സിൽ ശോഭിച്ച് മാളവിക മോഹനൻ. (Image: Instagram) കറുത്ത ബ്ലാക്ക് ഷിമ്മെറി കട്ട് ഔട്ട് ഡ്രസ്സിൽ ആശ്ചര്യപ്പെടുത്തി മാളവിക. (Image: Instagram) ബ്ലാക്ക് ബാക്ക്-ലെസ്സ് കടൗട്ട് ഡ്രസ്സിൽ, ഒത്ത ശരീര വടിവോടെ മാളവിക മോഹനൻ. (Image: Instagram) സില്‍വർ ഷിമ്മറി ഡ്രസ്സിൽ ആകർഷകത്വമൂറുന്ന മാളവികയുടെ ചിത്രം. (Image: Instagram) ബാക്ക് ലെസ്സ് ഡ്രസ്സിൽ സുന്ദരിയായി മാളവിക മോഹനൻ. (Image: Instagram) പച്ച ഷിമ്മറി കോ-ഓർഡ് സെറ്റിൽ മനോഹരമായ രൂപ ഭംഗിയോടെ മാളവിക (Image: Instagram) ടൈ-ഡെയ് സെക്വിൻ ഔട്ട്ഫിറ്റിൽ രൂപഭംഗി വെളിവാക്കുന്ന മാളവിക. (Image: Instagram) വൈറ്റ് ബോഡികോൺ ഡ്രസ്സിൽ സുന്ദരിയായി മാളവിക. (Image: Instagram) വൈറ്റ് മിനി ഡ്രസ്സിൽ മാളവികയുടെ മനോഹരമായ ഒരു ചിത്രം. (Image: Instagram)