റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിജയ് ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റസ് വിറ്റുപോയതായാണ് വിവരം. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനെയും കമലഹാസന്റെ വിക്രത്തെയും മറികടന്നാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ലിയോയുടെ വിതരണാവകാശം വിറ്റുപോയത്.