സൂപ്പർതാരങ്ങൾ മുതൽ യുവനടന്മാർ വരെ 'സുന്ദരി കുട്ടന്മാർ' ആയത് കണ്ടോ? ഫേസ്ആപ്പിൽ ഇങ്ങനെയുമൊരു ചേഞ്ച്
Male actors in Malayalam get a 'facelift' in their female versions on FaceApp | സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ ഫേസ്ആപ്പിൽ 'സുന്ദരി'മാരായി മാറിയിരിക്കുന്നു
കണ്ടില്ലേ ഈ 'സുന്ദരി കുട്ടന്മാരെ'? മലയാള സിനിമയുടെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ ഫേസ്ആപ്പിൽ 'സുന്ദരി'മാരായി മാറിയിരിക്കുന്നു. നടൻ സലിം കുമാറാണ് ഈ ചിത്രങ്ങളുമായി ഫേസ്ബുക്കിൽ എത്തിയത്