Home » photogallery » film » MALIKAPPURAM MOVIE OFFERS BORN MARROW TRANSPLANTATION FOR 50 KIDS AS PART OF ITS 50TH DAY CELEBRATIONS

Malikappuram | 'മാളികപ്പുറം' 50-ാം ദിനാഘോഷം: 50 കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

ഇതുവരെയും 30 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് മജ്ജമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് ഒരാൾക്കുള്ള ചെലവ്. ഇതിനു പുറമെ വേറെയും ചികിത്സാ സഹായങ്ങൾ സിനിമയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്

തത്സമയ വാര്‍ത്തകള്‍