മോശം ചിന്താഗതി പുലർത്തുന്നവരെ കുറ്റപ്പെടുത്തുന്നതിനു പകരം സിനിമ, ഇന്റർനെറ്റ്, പാശ്ചാത്യ വസ്ത്രധാരണം എന്നിവയെല്ലാം ബലാത്സംഗത്തിന് കാരണമായി പറയപ്പെടുന്നു എന്ന് മല്ലിക. സ്ത്രീ ദൈവങ്ങളെ ആരാധിക്കുന്ന നാട്ടിൽ തന്നെ സ്ത്രീകൾ അപമാനിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും മല്ലിക