ഗപ്പിയിലെ ആമിനക്കുട്ടിയായെത്തി മലയാളികളുടെ മനസ് കീഴടക്കിയ യുവതാരം നന്ദനാ വര്‍മ്മയുടെ പുതിയ ഫോട്ടോഷൂട്ട് തരംഗമാകുന്നു. .യെല്ലോ റെഡ് കോമ്പിനേഷനിലുള്ള ലെഹങ്കയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. നന്ദന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. അരുൺ ദേവ് ആണ് സ്റ്റൈലിസ്റ്റ്. ഡയോൺ, റിസ്വാനുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ പ്ലാൻ ബി ആക്ഷൻസ്. മേക്കപ്പ് വികാസ് വികെഎസ്ഡ. നിഖില്‍ വികെഎസ് ആണ് നന്ദനയുടെ ഹെയര്‍ സ്റ്റൈലിങ് കൈകാര്യം ചെയ്തിരിക്കുന്നത്. ബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ചാം പാതിര, സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റുസിനിമകൾ. നന്ദനാ വര്‍മ്മ നന്ദനാ വര്‍മ്മ നന്ദനാ വര്‍മ്മ