Home » photogallery » film » MAMMOOTTY AND MOHANLAL AMONG THOSE WHO WERE MOCKED BY KRK WHO WAS ARRESTED FOR CONTROVERSIAL TWEETS

'മമ്മൂട്ടി സി ക്ലാസ് നടൻ, മോഹൻലാൽ ​ഛോട്ടാ ഭീം'; അറസ്റ്റിലായ KRKയുടെ പരിഹാസത്തിനിരയായവരിൽ മലയാളി താരങ്ങളും

സിനിമാ ലോകവും ആരാധകരും ഒന്നടങ്കം രൂക്ഷമായി പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളിൽ കെആർകെക്കെതിരെ ട്രോളുകള്‍ നിറഞ്ഞു. ഫേസ്ബുക്ക് ഹാക്ക് ചെയ്യുന്നതിലേക്ക് വരെ അത് നീണ്ടു