മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. അഭിനയ മികവോടെ മലയാള സിനിമയെ സൂപ്പർഹിറ്റുകളാക്കി മാറ്റാൻ ഇരുവർക്കും സാധിച്ചു. ഇരുവരും ചേർന്ന് മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ ചെറുതല്ല. ഇപ്പോഴിതാ മലയാള സിനിമയുടെ ചീത്തപ്പേര് മാറ്റിയത് ഇരുവരും ചേർന്നാണ് എന്ന് പറയുകയാണ് സംവിധായകൻ പ്രിയദർശൻ.