സ്റ്റൈലിന്റെ കാര്യത്തിൽ ദിവസം ചെല്ലുന്തോറും കൂടുതൽ ശ്രദ്ധ നേടുകയാണ് നടൻ മമ്മൂട്ടി. പുതിയ ചിത്രം 'ദി പ്രീസ്റ്റിന്റെ' ആഘോഷവേളയിൽ എത്തിയ മമ്മുക്ക അതീവ സ്റ്റൈലിഷ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ബോസ് മാസ്കുമായി പ്രത്യക്ഷപ്പെട്ടെങ്കിൽ ഇക്കുറി വീണ്ടും മാസ്കിൽ പരീക്ഷണം നടത്തിയിരിക്കുകയാണ് മമ്മുക്ക