Mammootty | നാദിർഷായുടെ മകളുടെ വിവാഹ സ്വീകരണ ചടങ്ങിൽ തിളങ്ങി മമ്മൂട്ടി; ചിത്രങ്ങൾ ശ്രദ്ധേയമാവുന്നു
Mammootty steals the show at the post-wedding ceremony of Aayisha, daughter of Nadirsha | നാദിർഷായുടെ മകളുടെ വിവാഹ സ്വീകരണ ചടങ്ങിൽ എത്തിയ മമ്മൂട്ടിയുടേയും മറ്റു താരങ്ങളുടെയും ചിത്രങ്ങൾ ശ്രദ്ധേയമാവുന്നു
നാദിർഷായുടെ മകൾ ആയിഷയുടെയും ബിലാലിന്റെയും വിവാഹ സ്വീകരണ ചടങ്ങുകളിൽ തിളങ്ങി മമ്മൂട്ടി. അടുത്തിടെ വൈറലായ പുതിയ ഗെറ്റപ്പിലാണ് മമ്മൂട്ടി ചടങ്ങുകളിൽ എത്തിയത്. ഒപ്പം ഭാര്യ സുൽഫിത്തും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ പ്രചരിക്കുകയാണ് (ചിത്രം: സ്നേഹസല്ലാപം/ട്വിറ്റർ)
2/ 6
മമ്മൂട്ടി മാത്രമല്ല, റിമി ടോമി, മേജർ രവി, ധർമ്മജനും കുടുംബവും, കൃഷ്ണപ്രഭയും കുടുംബവും പങ്കെടുത്തതിന്റെ ചിത്രങ്ങളും എത്തിയിട്ടുണ്ട് (തുടർന്ന് വായിക്കുക) (ചിത്രം: സ്നേഹസല്ലാപം/ട്വിറ്റർ)
3/ 6
കാസർഗോഡ് വച്ച് ഫെബ്രുവരി 11നായിരുന്നു ആയിഷയുടെ വിവാഹം. വിവാഹ വേളയിൽ നടൻ ദിലീപും കുടുംബവും ഒപ്പമുണ്ടായിരുന്നു (ചിത്രം: സ്നേഹസല്ലാപം/ട്വിറ്റർ)
4/ 6
ചടങ്ങിൽ മമ്മൂട്ടി (ചിത്രം: സ്നേഹസല്ലാപം/ട്വിറ്റർ)
5/ 6
റിമി ടോമിയും മേജർ രവിയും വധൂവരന്മാർക്കൊപ്പം
6/ 6
ധർമജൻ, കൃഷ്ണപ്രഭ, തിരക്കഥാകൃത്ത് ഹരി പി. നായർ എന്നിവരും കുടുംബാംഗങ്ങളും