കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ പുതിയ മൾട്ടി-സ്റ്റാർ ചിത്രം പ്രഖ്യാപന വേളയിൽ എത്തിയ മമ്മൂട്ടിയുടെ ഏവരും ശ്രദ്ധിച്ചത് ആ സ്റ്റൈലിഷ് ലുക്കിന്റെ പേരിലാണ്. ഇപ്പോഴിതാ ആ ലുക്കിന് പിന്നിലെ രഹസ്യം അദ്ദേഹം തന്നെ പുറത്തു വിട്ടിരിക്കുന്നു
2/ 7
അമൽ നീരദ് ചിത്രം 'ഭീഷ്മപർവ്വത്തിനു' വേണ്ടിയാണ് മമ്മൂട്ടി ഈ ലുക്കിൽ എത്തിയത്. 'ബിലാൽ' ഒരുങ്ങുന്ന വേളയിൽ എന്തായാലും വീണ്ടുമൊരു മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ട് മറ്റൊരു ചിത്രത്തിനായി കൈകോർക്കുകയാണ്
3/ 7
പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല