റോമിൽ റോമിങ്ങിലാണ് നടി മഞ്ജു വാര്യർ (Manju Warrier). ഇക്കുറി ക്രിസ്മസ് ആഘോഷം ഇവിടെയാണ്. അടുത്ത ചിത്രം ജനുവരി മാസത്തിൽ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി യാത്രാ തിരക്കുകളിൽ ഏർപ്പെടുകയാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ. അതിനും മുൻപ് മഞ്ജു ജെറുസലേം ടൂറിലായിരുന്നു. ഒരു പരിപാടിയുടെ ഭാഗമായാണ് മഞ്ജു ഇവിടെ എത്തിയത്