'നന്ദി സര്, നിങ്ങള്‍ നിങ്ങളായിരിക്കുന്നതിന്.' മഞ്ജു വാരിയര്‍ ട്വിറ്ററില്‍ കുറിച്ചു. അജിത്തിനോടൊപ്പമുള്ള മൂന്ന് ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ഇത്തവണ നായിക മാത്രമല്ല, മറിച്ച് ഗായിക കൂടിയായാണ് മഞ്ജു തമിഴ് പ്രേക്ഷകരിലേക്കെത്തുന്നത്. (മഞ്ജു വാരിയര്‍@ ട്വിറ്റർ)