അത്ര എളുപ്പം ചിരിച്ചൊരു ഫോട്ടോക്ക് പോസ് ചെയ്യലൊന്നും ഇസയുടെ അടുത്ത് നടക്കില്ല. അതിനി ലേഡി സൂപ്പർസ്റ്റാറിനോടായാലും ശരി. ഒന്നാം പിറന്നാളുകാരൻ ഇസക്കൊപ്പമുള്ള മഞ്ജു വാര്യരുടെ ചിത്രമാണിത്. ആദ്യമൊന്ന് കടുംപിടിത്തം പിടിച്ചെങ്കിലും ആ കുഞ്ഞു കുസൃതി ചിരിയുള്ള ഇസുവിന്റെ മുഖം തൊട്ടടുത്ത ഫ്രയിമിൽ കാണാം