മഞ്ജു വാര്യർ പിറന്നാൾ ആശംസിച്ച ഈ 'സുന്ദരി'കുട്ടൻ ആര്?
Manju Warrier wishes Kalidas Jayaram on his birthday | മലയാളി പ്രേക്ഷകർക്ക് പരിചയമുള്ള ഒരു മുഖമാണിത്. ഫോട്ടോയിൽ ആളൊരു സുന്ദരിയാണെങ്കിലും ശരിക്കും ഇതൊരു സുന്ദരന്റെ ചിത്രമാണ്
കഴിഞ്ഞ ദിവസം മഞ്ജു വാര്യർ പോസ്റ്റ് ചെയ്ത ഒരു പിറന്നാൾ ആശംസയിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണിത്. മലയാളി പ്രേക്ഷകർക്കും പ്രിയപ്പെട്ട ഒരു താരമാണ് ചിത്രത്തിൽ. കണ്ടാൽ ആളൊരു സുന്ദരി ആണെങ്കിലും ശരിക്കും ഈ ചിത്രത്തിലേത് ഒരു സുന്ദരനാണ്
2/ 6
മഞ്ജു വാര്യരുടെ പുതിയ ചിത്രത്തിൽ സഹതാരം കൂടിയാണ് ഇദ്ദേഹം. അതിനും വളരെ വർഷങ്ങൾക്ക് മുൻപേ പലർക്കും ആളെ അറിയാം
3/ 6
ബാലതാരമായും യുവനടനുമായും ഒക്കെ തിളങ്ങിയ ആ നടൻ ഈ ചിത്രത്തിൽ ഉണ്ട്. ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിൽ മഞ്ജുവിനൊപ്പം വേഷമിടുന്ന താരമാണിത്
4/ 6
കാളിദാസ് ജയറാമിന്റെ പിറന്നാളിന് ആശംസ അറിയിച്ചുകൊണ്ടുള്ള മഞ്ജുവിന്റെ പോസ്ടാണിത്. ഫേസ്ആപ്പ് വഴി രൂപമാറ്റം വരുത്തിയ ഫോട്ടോയാണ് ഇത്
5/ 6
ഇതാണ് യഥാർത്ഥ ചിത്രം. ഇതിൽ മാറ്റങ്ങൾ വരുത്തിയാണ് മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്
6/ 6
ജാക്ക് ആൻഡ് ജിൽ സിനിമയിലെ നൃത്ത രംഗത്ത് മഞ്ജു വാര്യർ, കാളിദാസ് ജയറാം, അജു വർഗീസ്, ബേസിൽ ജോസഫ് എന്നിവർ