RIP Sachy | സച്ചിക്ക് അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കൊരുങ്ങി പ്രിയ സംവിധായകൻ; ആദരമർപ്പിച്ച് പ്രിയപ്പെട്ടവർ
കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ സംവിധായകൻ സച്ചിക്ക് ആദരം അർപ്പിച്ച് പ്രിയപ്പെട്ടവർ. എട്ടുവർഷത്തോളം അഭിഭാഷകനായിരുന്ന സച്ചിയുടെ മൃതദേഹം കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ചേംബര്‍ ഹാളിൽ പൊതുദര്‍ശനത്തിനെത്തിച്ചപ്പോൾ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തു നിന്നടക്കം നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.