Home » photogallery » film » MAREENA MICHAEL KURISINGAL PLACES HER IMAGE IN THE POSTER OF PIDIKITTAPPULLI MOVIE

അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്ക്കാൻ ആരുടേയും സഹായം വേണ്ട; 'സ്വന്തം' പോസ്റ്ററുമായി മെറീന മൈക്കിൾ കുരിശിങ്കൽ

സണ്ണി വെയ്ൻ, അഹാന കൃഷ്ണ എന്നിവർ നായികാ നായകന്മാർ ആവുന്ന സിനിമയുടെ പോസ്റ്ററിലാണ് അതിൽ അഭിനയിച്ച മെറീന മൈക്കിൾ ഒരു എഡിറ്റിംഗ് നടത്തിയത്