നീന ഗുപ്തയുടെയും വിവിയൻ റിച്ചാർഡ്സിന്റെയും മകളും പ്രശസ്ത ഫാഷൻ ഡിസൈനറുമായ മസാബ ഗുപ്ത (Masaba Gupta) വിവാഹിതയായി. നടൻ സത്യദീപ് മിശ്രയാണ് മസാബയുടെ വരൻ. 'മസാബ മസാബ' എന്ന സീരീസിൽ വച്ചുള്ള പരിചയമാണ് വിവാഹത്തിലെത്തിയത് എന്ന് മസാബ. ഇത് മസാബയുടെ രണ്ടാം വിവാഹമാണ്. മകളുടെ വിവാഹത്തിന് പിതാവ് വിവിയൻ നാട്ടിലെത്തിയിട്ടുണ്ട്