ഇതാണാ ചിത്രം; ആയിഷ നാദിർഷായുടെ വിവാഹനിശ്ചയ വേളയിലെ ചിത്രവുമായി മീനാക്ഷി ദിലീപ്
Meenakshi Dileep shares a snap from Ayisha Nadirsha's engagement ceremony | പ്രിയ കൂട്ടുകാരിയുടെ വിവാഹ നിശ്ചയ ചടങ്ങിലെ ചിത്രവുമായി മീനാക്ഷി ദിലീപ് ഇൻസ്റ്റഗ്രാമിൽ
News18 Malayalam | November 30, 2020, 5:46 PM IST
1/ 7
നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയ വേദിയിൽ കൂട്ടുകാരികളുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്ത് മീനാക്ഷി ദിലീപ്, അടുത്തിടെ ആരംഭിച്ച തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്. വധു ആയിഷയ്ക്കൊപ്പം മീനാക്ഷിയും നമിത പ്രമോദും കൂട്ടുകാരികളുമാണ് ചിത്രം
2/ 7
ദിലീപും കാവ്യയും മീനാക്ഷിയുമായിരുന്നു ചടങ്ങിലെ അതിഥികൾക്കിടയിലെ പ്രധാന ആകർഷണം. ഏറെനാളുകൾക്കു ശേഷമാണ് താര കുടുംബം ഒരു പൊതുചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. മീനാക്ഷിയുടെ അടുത്ത കൂട്ടുകാരാണ് നാദിർഷായുടെ മക്കളായ ആയിഷയും ഖദീജയും
3/ 7
ഒരേ ഷെയ്ഡിലെ വസ്ത്രമാണ് കാവ്യയും മീനാക്ഷിയും ധരിച്ചിരുന്നത്. ഇവരുടെ ചിത്രങ്ങൾ ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
4/ 7
ബിലാലാണ് ആയിഷയുടെ വരൻ
5/ 7
ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ ശേഷം മീനാക്ഷി ആകെ ഒരു ഫോട്ടോ മാത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്. ഏറെ നാളുകൾക്കു ശേഷം പോസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ ചിത്രം പ്രിയ കൂട്ടുകാരിയുടെ വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുമുള്ളതാണ്
6/ 7
ചടങ്ങിൽ ഭാര്യ കാവ്യാ മാധവന്റെ ചിത്രം പകർത്തുന്ന ദിലീപ്