നീണ്ട ഇടവേളയ്ക്കു ശേഷം നായികയായി മലയാള സിനിമയിൽ വരാൻ തയാറെടുക്കുകയാണ് മീര ജാസ്മിൻ. അതിനിടെ അതിസുന്ദരിയായ മീരയെ ദുബായിയിൽ നിന്നും ക്യാമറകണ്ണുകളിൽ ഒപ്പിയെടുക്കുകയാണ് 'ഭ്രമം' ടീം. ദുബായിയിൽ ചിത്രം തിയേറ്റർ റിലീസ് ചെയ്തിരുന്നു. ഇവിടെയാണ് മീര എത്തിച്ചേർന്നത്. നടൻ ഉണ്ണി മുകുന്ദനൊപ്പം പോസ് ചെയ്യുന്ന മീരയുടെ ചിത്രമാണിത്