Home » photogallery » film » MEERA MITHUN SAYS ACTRESS TRISHA IS STEALING HER MOVIES

Trisha Krishnan| സിനിമകൾ തട്ടിയെടുക്കുന്നു; നടി തൃഷയ്ക്കെതിരെ ആരോപണവുമായി മീരാ മിഥുൻ

മീരക്കെതിരെ വിമർശനങ്ങളും പരിഹാസവുമായി ഒട്ടനവധി പേർ രം​ഗത്തെത്തി. കുറച്ച് കഴിഞ്ഞാൽ ജയിംസ് കാമറൂണിന്റെ ടെറ്റാനിക്കിൽ നിന്ന് കേറ്റ് വിൻസ്ലറ്റ് തന്നെ പുറത്താക്കിയെന്ന് മീര പറയുമെന്നും ചിലർ കുറിച്ചു.