നടിമാർക്കിടയിലെ പല്ല് ഡോക്ടർ; അതാണ് സൗന്ദര്യ ശർമ്മ
Meet the actor-medico in tinsel town Soundarya Sharma | മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞു റെസിഡൻസി അവസരങ്ങൾ തേടി നടക്കുന്നതിനിടയിലാണ് സൗന്ദര്യക്ക് സിനിമാ മോഹമുണ്ടാവുന്നത്
സിനിമാ നടിമാർക്കിടയിൽ ഒരു പല്ല് ഡോക്ടറോ? അതേ, അങ്ങനൊരാളുണ്ട്. എഞ്ചിനീയർമാർക്ക് പഞ്ഞമില്ലാത്ത അഭിനയ ലോകത്തേക്ക് ഒരു ഡോക്ടറും എത്തിക്കഴിഞ്ഞു. അതാണ് സൗന്ദര്യ ശർമ്മ
2/ 8
ഡൽഹി സ്വദേശിയായ സൗന്ദര്യ മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞു റെസിഡൻസി അവസരങ്ങൾ തേടി നടക്കുന്നതിനിടയിലാണ് സിനിമയിൽ എത്തുന്നത്. അങ്ങനെ നേരെ മുംബൈ നഗരത്തിലെ ഓഡിഷനിലേക്ക്
3/ 8
അഭിനയം തലയ്ക്കു പിടിച്ചതോടു കൂടി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പരിശീലനം തേടി
4/ 8
കൂടാതെ ക്ലാസ്സിക്കൽ സംഗീതം, ഗിറ്റാർ എന്നിവയിലും പ്രാവീണ്യം നേടി
5/ 8
അനുപം ഖേർ നിർമ്മിച്ച റാഞ്ചി ഡയറീസിലാണ് സൗന്ദര്യ ആദ്യമായി നായികയാവുന്നത്