അറിയാമോ ട്രംപ് പുത്രി ഇവാങ്കയുടെ സൗന്ദര്യത്തിന് പിന്നിലെ ബോളിവുഡ് കരങ്ങൾ?
Meet the Bollywood hands behind Ivanka Trump's makeover during India visit | പൂക്കളുടെ പ്രിന്റുള്ള വസ്ത്രവും, സിൽക്ക് ഷെർവാണിയും ധരിച്ചിറങ്ങിയ ഇവാങ്ക ട്രംപിന്റെ മേൽ കണ്ണുടക്കാത്തവരായി ആരും ഇല്ല
പൂക്കളുടെ പ്രിന്റുള്ള വസ്ത്രവും, സിൽക്ക് ഷെർവാണിയും ധരിച്ചിറങ്ങിയ ഇവാങ്ക ട്രംപിന്റെ മേൽ കണ്ണുടക്കാത്തവരായി ആരും ഇല്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെയൊപ്പം ഇന്ത്യ സന്ദർശനത്തിന് ഭാര്യ മെലാനിയാ ട്രംപും മകൾ ഇവാങ്കയും ഉണ്ടായിരുന്നു
2/ 4
ഇന്ത്യയിൽ എത്തിയതും ഇന്ത്യൻ ശൈലിയിലെ വസ്ത്രം തിരഞ്ഞെടുക്കാൻ ഇവാങ്ക പ്രത്യേകം ശ്രദ്ധിച്ചു. എന്നാൽ ഇവാങ്കയുടെ ആ സുന്ദര രൂപത്തിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ ബോളിവുഡിൽ നിന്നുമാണ്
3/ 4
ഐശ്വര്യ റായ്, കരീന കപൂർ, സോനം കപൂർ, റാണി മുഖർജി തുടങ്ങിയവരുടെ ഒപ്പം പ്രവർത്തിച്ച മേക്കപ്പ് ആർട്ടിസ്റ് അനു കൗശിക് ആണ് ഇവാങ്കയുടെ സൗന്ദര്യത്തിന് പിന്നിലെ കരങ്ങൾ (ചിത്രത്തിൽ മെലാനിയ ട്രംപ്, ഇവാങ്ക ട്രംപ്)
4/ 4
സന്ദർശനത്തിന്റെ രണ്ടാം നാൾ ഇവാങ്കയുടെ കേശാലങ്കാര പണികൾ കൈകാര്യം ചെയ്തത് അനുവാണ്. തന്റെ സന്തോഷം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടപ്പോഴാണ് അനുവിന്റെ പങ്ക് ലോകമറിയുന്നത്