സണ്ണി ലിയോണി വേഷമിട്ട 'ബേബി ഡോൾ ' ഗാനം ആലപിച്ചു ശ്രദ്ധേയയായ ഗായിക കനിക കപൂർ ഉൾപ്പെടെ 2020ൽ ഗൂഗിളിൽ ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ട വ്യക്തികളിൽ അഞ്ചു സിനിമാ താരങ്ങൾ. മൂന്നാം സ്ഥാനമാണ് കനികയ്ക്കു. രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ചലച്ചിത്ര താരവും കനികയായിരുന്നു