ഒരു ഇഷ്ടനായികയുടെ ദുഃഖത്തിനൊപ്പം ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകളില്ലാതെ പലരും വിതുമ്പിയെങ്കിൽ അത് മേഘ്ന രാജിനൊപ്പമായിരിക്കും. പിറക്കാനിരിക്കുന്ന കൺമണിയെ ഒരു നോക്ക് കാണാൻ നിൽക്കാതെയായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ്ജയുടെ വേർപാട്. അതിന് ശേഷം മേഘ്ന വളരെ ദുഃഖിച്ച ഒരു വിയോഗം കൂടി സംഭവിച്ചിരിക്കുന്നു