മേഘ്നയുടെ പ്രിയതമൻ ചിരഞ്ജീവി സർജ്ജ ഓർമ്മയായിട്ട് ഇന്നേക്ക് ഒരാണ്ട്. തന്റെ ചിരു ഇല്ലാത്ത ലോകത്ത് ഇന്ന് മേഘ്നയ്ക്ക് കൂട്ട് മകൻ ജൂനിയർ ചിരുവാണ്. ചിരഞ്ജീവി വിടവാങ്ങുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. ഓർമ്മ ദിനത്തിൽ മേഘ്ന പോസ്റ്റ് ചെയ്ത ഭർത്താവിനൊപ്പമുള്ള ചിത്രമാണിത്. 'ഞങ്ങൾ, എന്റേത്', എന്നാണ് മേഘ്ന നൽകുന്ന ക്യാപ്ഷൻ