നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » MITHUN CHAKRABORTY S SON MAHAAKSHAY ACCUSED OF RAPE CASE REGISTERED IN MUMBAI

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവതിയുടെ പരാതിയിൽ പ്രമുഖ നടൻ മിഥുൻ ചക്രബര്‍ത്തിയുടെ മകനെതിരെ കേസ്

    ഗർഭിണിയായതോടെ മഹാക്ഷയ് ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു. ഇതിനായി ഗുളികയും നൽകിയതായി യുവതി ആരോപിച്ചു. തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ മഹാക്ഷയ് നിരസിച്ചതായി യുവതി ആരോപിക്കുന്നു.

    )}