മിയയുടെയും അശ്വിൻ ഫിലിപ്പിന്റെയും മകൻ ലൂക്ക പിറന്ന വിവരം കഴിഞ്ഞ മാസമാണ് താരം സോഷ്യൽ മീഡിയ വഴി പങ്കിട്ടത്. ഗർഭകാലം സോഷ്യൽ മീഡിയയിൽ ആർഭാടവും ആഘോഷവുമാക്കാത്ത മിയ ജോർജിന് ആരാധകർ നിറഞ്ഞ മനസ്സോടെ സ്വാഗതം അർപ്പിച്ചിരുന്നു. ഇപ്പോഴിതാ ലൂക്ക പിറന്ന ശേഷമുള്ള ആദ്യ ഫോട്ടോഷൂട്ടുമായി വരികയാണ് മിയ