ലാലേട്ടനോടൊപ്പമുള്ള ഷൂട്ടിംഗ് വേളകളെന്നും ആഹ്ളാദകരമാണെന്നും മൂന്നു മണിക്കൂർ വെറും മൂന്ന് മിനിറ്റുപോലെ കടന്നുപോയെന്നും സംവിധായകൻ കുറിച്ചു. അദ്ദേഹത്തിൽ നിന്നും എപ്പോഴും ലഭിക്കുന്ന കരുതലും സ്നേഹവും, ഒരു അപൂർവ ഭാഗ്യമായാണ് കരുതുന്നതെന്നും ശ്രീകുമാർമേനോൻ പറയുന്നു.