നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » MOHANLAL FANS ASSOCIATION CELEBRATED ACTOR MOHANLALS BIRTHDAY

    'ആടുതോമാ'യുടെ ജന്മദിനം ആഘോഷമാക്കി പാലാക്കാർ; 60 തണൽ മരങ്ങൾ നട്ട് മോഹൻലാൽ ഫാൻസ്

    Happy Birthday Mohanlal | അറുപതിന്‍ നിറവും അറുപത് തണലും എന്ന പേരിട്ട പരിപാടിയുടെ ഭാഗമായി പാലായിലും പരിസര പ്രദേശങ്ങളിലുമായി 60 തണല്‍മരങ്ങളും ഫലവൃക്ഷങ്ങളും നട്ടു.