വീൽ ചെയറിന്റെ സഹായത്തോടെ ജീവിക്കുന്ന ഷിജിലി കോഴിക്കോട് മാങ്കാവ് ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തുന്നു. തന്റെ ജീവിതത്തിലെ അസുലഭ നിമിഷത്തെക്കുറിച്ച് ഷിജിലി ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടപ്പോഴാണ് ലോകം അതേക്കുറിച്ചറിഞ്ഞത്. പ്രിയപ്പെട്ട ലാലേട്ടൻ ഷിജിലിയെ കാണാനെത്തി. ഒപ്പം നിന്നൊരു ഫോട്ടോയുമെടുത്തു. സന്തോഷവതിയായി ഷിജിലി അതേക്കുറിച്ച് പറയുന്നത് കേൾക്കാം: