Home » photogallery » film » MOHANLAL SHARES PICTURES FROM ANTONY PERUMBAVOOR S DAUGHTER S ENGAGEMENT

'നീണ്ട ജീവിതത്തിന്‍റെ പുതിയ തുടക്കമാകട്ടെ' ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ക്ക് ആശംസ നേർന്ന് മോഹൻലാൽ

ഇക്കഴിഞ്ഞ നവംബർ 29ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ വിവാഹനിശ്ചയ ചടങ്ങുകൾ. ചടങ്ങിൽ നിറസാന്നിധ്യമായി മോഹൻലാലും ഭാര്യ സുചിത്രയും ഉണ്ടായിരുന്നു.