എന്റെ മകൻ പണ്ടത്തെപ്പോലെ കുഞ്ഞല്ല. നീ നല്ലൊരു വ്യക്തിയായി വളർന്നു വരുന്നതിൽ അഭിമാനം തോന്നുന്നു. കൈക്കുഞ്ഞായ അപ്പു എന്ന പ്രണവിന്റെ കവിളിൽ മുത്തം വയ്ക്കുന്ന ചിത്രം, ഒപ്പം മകനെ ചേർത്തു പിടിച്ചുള്ള ഏറ്റവും പുതിയ ചിത്രം. ഇവ രണ്ടും പോസ്റ്റ് ചെയ്ത് മോഹൻലാൽ പ്രണവിന് ജന്മദിനാശംസ നേരുന്നു