1968ൽ പി. ഭാസ്കരന്റെ 'കറുത്ത പൗർണ്ണമി'യിലൂടെ നാടക രംഗമായ കെ.പി.എ.സി.യിൽ നിന്നും സിനിമാ ലോകത്തെത്തിയ അർജുനൻ മാസ്റ്റർ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടുന്നത് 2017ലാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. പുരസ്കാരം നേടിക്കൊടുത്ത ജയരാജ് ചിത്രം 'ഭയാനക'ത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണിത്