വിജയ് സൂപ്പറും പൗർണ്ണമിയും ചിത്രത്തിന്റെ 100-ാം ദിനാഘോഷങ്ങൾക്ക് വിളക്ക് തെളിയിക്കുന്ന ആസിഫ് അലി . അപർണ്ണ ബാലമുരളി സമീപം (ചിത്രങ്ങൾ: നിജിത് ആർ. നായർ ) ആസിഫ് അലിയും മകൾ ഹയയും മകൻ ആദമിനൊപ്പം ആസിഫ് അലി ചടങ്ങിനിടെ ആസിഫ് അലി സിദ്ദിഖിന് ഉപഹാരം നൽകുന്ന കുഞ്ചാക്കോ ബോബൻ ആസിഫ് അലിയുടെ വിവിധ ഭാവങ്ങൾ ആസിഫ് അലിയുടെ വിവിധ ഭാവങ്ങൾ നടൻ ജോസഫ് അന്നംക്കുട്ടി ജോസിന് ഉപഹാരം നൽകുന്ന കുഞ്ചാക്കോ ബോബൻ ആസിഫ് അലിക്കുള്ള ഉപഹാരം കുഞ്ചാക്കോ ബോബനിൽ നിന്നും ഏറ്റു വാങ്ങുന്ന മകൾ ഹയ. മകൻ ആദവും സംവിധായകൻ ജിസ് ജോയും സമീപം സംവിധായകൻ ജിസ് ജോയ്