തോൽവികളേറ്റുവാങ്ങാൻ ബാക്കിയായ ചന്തുവിന്റെ വീരഗാഥയുടെ 30 വർഷങ്ങൾ
30 years of Oru Vadakkan Veeragatha | 1989 ഏപ്രിൽ 14നാണ് ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം പുറത്തു വന്നത്
News18 India | April 15, 2019, 3:11 PM IST
1/ 6
മമ്മൂട്ടി നായകനായ ഒരു വടക്കൻ വീരഗാഥ തിയേറ്ററിലെത്തിയിട്ട് 30 വർഷം പിന്നിടുന്നു. 1989 ഏപ്രിൽ 14നാണ് ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം പുറത്തു വന്നത്.
2/ 6
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ പിറന്ന ചിത്രത്തിന് വടക്കൻ വീരകഥകളിലെ ചന്തുവിന് ചതിയൻ എന്നല്ലാതെ മറ്റൊരു മാനം നൽകാൻ സാധിച്ചു
3/ 6
ഷൂട്ടിങ്ങിനിടെ ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു, മമ്മൂട്ടി, സംവിധായകൻ പവിത്രൻ, എം.ടി. വാസുദേവൻ നായർ, ദാമോദരൻ മാസ്റ്റർ, വടക്കൻ വീരഗാഥ സംവിധായകൻ ഹരിഹരൻ, പി.വി. ഗംഗാധരൻ എന്നിവർ
4/ 6
ചിത്രീകരണത്തിനിടെ മമ്മൂട്ടിക്കൊപ്പം മകൻ ദുൽഖർ, മകൾ സുറുമി, പി.വി. ഗംഗാധരൻ എന്നിവർ
5/ 6
മാധവിയാണ് ഉണ്ണിയാർച്ചയുടെ വേഷത്തിലെത്തിയത്
6/ 6
നാല് ദേശീയ അവാർഡുകളും, ആറ് സംസ്ഥാന അവാർഡുകളും നേടിയ ചിത്രമാണിത്