തന്റെ വ്യക്തിപരമായ കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നത് ഇഷ്ടമല്ലെങ്കിലും അത് മറച്ചു വയ്ക്കാനും താത്പ്പര്യമില്ലെന്നു ഇദ്ദേഹം പറയുന്നു. പാപ്പരാസികൾ പിന്തുടരുന്നുവെന്ന് കരുതി ഇഷ്ടമുള്ള ഒരാൾക്കൊപ്പം ഡിന്നറിന് പോകുന്നത് വേണ്ടെന്നു വയ്ക്കാറില്ലെന്നും കാർത്തിക് ആര്യൻ പറയുന്നു