ലാലും മകൻ ജീൻ പോൾ ലാലും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം സുനാമിയുടെ സെറ്റിൽ ഇന്നസെന്റിന് പിറന്നാൾ ആഘോഷം ഇന്നസെന്റിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതും ഒപ്പം ജോലി ചെയ്യാൻ സാധിച്ചതും മഹാഭാഗ്യമെന്ന് ലാൽ പറഞ്ഞു പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് സുനാമി ഇന്നസെന്റിന്റെ പിറന്നാൾ ആഘോഷ വേളയിൽ നിന്നും ഇന്നസെന്റിന്റെ പിറന്നാൾ ആഘോഷ വേളയിൽ നിന്നും ഇന്നസെന്റിന്റെ പിറന്നാൾ ആഘോഷ വേളയിൽ നിന്നും ഇന്നസെന്റിന്റെ പിറന്നാൾ ആഘോഷ വേളയിൽ നിന്നും പിറന്നാൾ കേക്ക്