Home » photogallery » film » MOVIES ACTOR JOY MATHEW FACEBOOK POST ABOUT STATE FILM AWARD 2020

Kerala State Film Awards 2020 | 'ഞാൻ എന്റെ സ്വന്തം വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്, അപ്പോൾ അവാർഡ് തുകയിൽ എനിക്കും ഒരു പങ്ക് തരേണ്ടതല്ലേ?' - ജോയ് മാത്യു

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ കെഞ്ചിറയ്ക്ക് നാല് അവാർഡുകൾ ലഭിച്ചിരുന്നു. വസ്ത്രാലങ്കാരത്തിനും ഈ ചിത്രത്തിന് അവാർഡ് ലഭിച്ചിരുന്നു

  • News18
  • |