അഞ്ചാമതും വിവാഹം ചെയ്ത് പ്രമുഖ നടി. മൂന്നു പതിറ്റാണ്ടു നീണ്ട ഡേറ്റിംഗിന് ഒടുവിലാണ് ഇരുവരുടെയും വിവാഹം. വളരെ ചുരുക്കം പേർ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം
2/ 5
ബേവാച്ച് താരം പമേല ആൻഡേഴ്സൺ ആണ് അഞ്ചാമതും വിവാഹം ചെയ്തത്. അഞ്ചാമത്തെ കല്യാണമാണെങ്കിലും ഇവരുടെ നാലാമത്തെ ഭർത്താവാണ് ഈ പുതുമണവാളൻ. പക്ഷെ ഭർത്താവിനെ പരിചയപ്പെടുത്തുന്ന ഒരു വിവാഹ ഫോട്ടോ പോലും പോസ്റ്റ് ചെയ്യാത്തതിൽ ആരാധകർ പരിഭവത്തിലാണ്
3/ 5
ടോമി ലീ, കിഡ് റോക്ക് എന്നിവരെ വിവാഹം ചെയ്ത ശേഷം ഇവർ റിക്ക് ശലമോനെ പമേല രണ്ടു വട്ടം വിവാഹം ചെയ്തു. അതിന് ശേഷമാണിപ്പോൾ 52 കാരിയായ പമേല ജോൺ പീറ്റേഴ്സിന്റെ ജീവിത സഖിയാവുന്നത്
4/ 5
74കാരനായ ജോൺ പ്രമുഖ കേശാലങ്കാര വിദഗ്ധനാണ്. പിന്നീട് ഇദ്ദേഹം നിർമ്മാതാവായി മാറി