ഇപ്പോൾ വെള്ളേപ്പം എന്ന മലയാള ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് റോമ. എന്നാൽ റോമ തിരികെയെത്തിയ വാർത്തയും ചിത്രങ്ങളും അന്വേഷിച്ചു സോഷ്യൽ മീഡിയയിൽ റോമയുടെ പേരുള്ള അക്കൗണ്ടുകളിൽ കയറുന്നവർ ശ്രദ്ധിക്കുക. റോമക്കു ആകെയുള്ളത് ഒരേയൊരു സോഷ്യൽ മീഡിയ അക്കൗണ്ടാണ്. മറ്റെല്ലാം വ്യാജ അക്കൗണ്ടുകളാണ്