സ്വതവേ നീളം കുറഞ്ഞ മുടിയുള്ള നായികയോട് തലമുടി നീട്ടി വളർത്തിയില്ലെങ്കിൽ സിനിമയിൽ അവസരം ലഭിക്കില്ലെന്ന് ചലച്ചിത്രലോകം. ഒടുവിൽ തന്റെ അനുഭവം തുറന്ന് പറയുകയാണ് നടി
2/ 4
തലമുടി നീട്ടി വളർത്തുന്നതിൽ ഒട്ടും താത്പ്പര്യമില്ലെങ്കിലും ഹോളിവുഡ് നടി റോസ് മെക്ഗോവന് ഈ വിവേചനം നേരിടേണ്ടി വന്നു. തല മുണ്ഡനം ചെയ്തതിൽ പിന്നെയാണ് ഇത് കൂടുതലായും കേൾക്കേണ്ടി വന്നത്
3/ 4
നീളൻമുടിയില്ലെങ്കിൽ നായകന്മാർക്ക് താൽപ്പര്യം കുറയുമെന്നാണ് മെക്ഗോവനോട് പറഞ്ഞത്
4/ 4
സിനിമാ മേഖലയിൽ എത്തിയത് മുതൽ ഇങ്ങനെ തന്നെയാണ് താൻ കേൾക്കുന്നത് എന്നും മെക്ഗോവൻ പറയുന്നു