സാധാരണ എനിക്ക് വളരെ ബഹുമാനം തോന്നിയിട്ടുള്ള വസ്ത്രങ്ങൾ ചെയ്തിട്ടുള്ള വെന്റൽ റോഡ്രിഗസിൽ നിന്നും ഇങ്ങനെ കേൾക്കാനിടയായതിൽ വിഷമം തോന്നുന്നു. പ്രിയങ്ക കയ്യിലെ ക്ലച്ച് പേഴ്സ് കൊണ്ട് വയർ മറയ്ക്കാത്തതാണ് ഈ ചിത്രത്തിന്റെ ഭംഗി. അവർ ഒരു റോക്ക്സ്റ്റാർ എന്നപോലെയുണ്ട്. അവരുടെ ആത്മവിശ്വാസം ഓരോ സ്ത്രീക്കും പ്രചോദനമാണ്. സ്ത്രീ എങ്ങനെയാവണമെന്ന പുരുഷന്റെ അളവുകോലിൽ അകപ്പെട്ടുപോയതാണ്. നീ അടിച്ചുപൊളിക്ക് പെൺകുട്ടി. ഞാൻ ഒരിക്കലും ഇവരുടെ ഫാൻ ആയിരുന്നില്ല, പക്ഷെ ഇപ്പോൾ ആണ്.